tag:blogger.com,1999:blog-5942537893628977594.post3683799868810139353..comments2022-03-30T10:20:12.231-07:00Comments on ലളിതാക്ഷരങ്ങള്‍: നിളയുടെ തീരത്തില്‍sunil vettomhttp://www.blogger.com/profile/09497163293268133770noreply@blogger.comBlogger29125tag:blogger.com,1999:blog-5942537893628977594.post-62309124263911343572012-01-16T08:23:12.534-08:002012-01-16T08:23:12.534-08:00കവിത ഇഷ്ടായി ...നല്ല വരികള്‍ ..അഭിനന്ദനങ്ങള്കവിത ഇഷ്ടായി ...നല്ല വരികള്‍ ..അഭിനന്ദനങ്ങള്‍kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-9166528849665218742012-01-15T02:38:31.022-08:002012-01-15T02:38:31.022-08:00നന്നായിരിക്കുന്നു കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്...നന്നായിരിക്കുന്നു കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-6806705080840119362012-01-14T04:18:43.147-08:002012-01-14T04:18:43.147-08:00shaleer.....നന്ദി !!!shaleer.....നന്ദി !!!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-1511521077675106932012-01-14T04:17:38.825-08:002012-01-14T04:17:38.825-08:00പ്രദീപ് നന്ദി ...നല്ല വായനക്ക്പ്രദീപ് നന്ദി ...നല്ല വായനക്ക്sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-78503704752955165892012-01-14T04:16:18.996-08:002012-01-14T04:16:18.996-08:00മെലിയുന്ന നീളയെ നെഞ്ചിലെറ്റാം !!!! കുമാരേട്ടാ നന്ദ...മെലിയുന്ന നീളയെ നെഞ്ചിലെറ്റാം !!!! കുമാരേട്ടാ നന്ദിsunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-50133804074425620002012-01-14T04:14:49.559-08:002012-01-14T04:14:49.559-08:00ബെഞ്ചാലി ....നന്ദി ,ഇവിടെ വന്നതിനുബെഞ്ചാലി ....നന്ദി ,ഇവിടെ വന്നതിനുsunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-25282485510225211702012-01-14T04:11:32.578-08:002012-01-14T04:11:32.578-08:00മൊഹിയുദ്ദീന്‍ നന്ദി ഈ സന്ദര്ശ്ശനത്തിന്മൊഹിയുദ്ദീന് നന്ദി ഈ സന്ദര്ശ്ശനത്തിന്sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-15338875206201612572012-01-14T04:10:32.620-08:002012-01-14T04:10:32.620-08:00നന്ദി .....സ്നേഹിതാനന്ദി .....സ്നേഹിതാsunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-78515247181599173102012-01-14T04:09:45.788-08:002012-01-14T04:09:45.788-08:00നന്ദി .....കൂട്ടുകാരാനന്ദി .....കൂട്ടുകാരാsunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-68116387399661967562012-01-14T04:05:04.037-08:002012-01-14T04:05:04.037-08:00വാണിഭ തന്ത്രങ്ങളില്‍ ...സ്വയം നഷ്ട്ടപ്പെടുന്നവള് ...വാണിഭ തന്ത്രങ്ങളില്‍ ...സ്വയം നഷ്ട്ടപ്പെടുന്നവള് !!! സുഹൃത്തെ നന്ദി !!!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-20927859195640340032012-01-14T04:01:09.205-08:002012-01-14T04:01:09.205-08:00നന്ദി ....നല്ല വായനക്ക് ....!!!നന്ദി ....നല്ല വായനക്ക് ....!!!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-81823829364276608372012-01-14T03:59:46.601-08:002012-01-14T03:59:46.601-08:00നന്ദി സ്നേഹിതാ .....വന്നതിനും വായിച്ചതിനും !!!നന്ദി സ്നേഹിതാ .....വന്നതിനും വായിച്ചതിനും !!!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-71157900774473700622012-01-14T03:58:37.243-08:002012-01-14T03:58:37.243-08:00രഞ്ജിത് ...നന്ദി ഈ വായനക്ക് ....നദികളും മലകളും പ്ര...രഞ്ജിത് ...നന്ദി ഈ വായനക്ക് ....നദികളും മലകളും പ്രകൃതിയും ഒക്കെ
നമ്മുടെ യന്ത്രഹസ്തങ്ങളില് നിസ്സഹായരാണ് ....എന്നും !!!!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-29645386822562613812012-01-14T03:50:30.859-08:002012-01-14T03:50:30.859-08:00നമ്മെപ്പോലുള്ളവർക്ക് എളിയ എഴുത്തുകളിലൂടെ പരിതപിയ്ക...നമ്മെപ്പോലുള്ളവർക്ക് എളിയ എഴുത്തുകളിലൂടെ പരിതപിയ്ക്കാം അല്ലേ....

"നീരുറഞ്ഞ നഗ്നതയുടുത്ത്
ആധിയെ സ്തുതിച്ച്,
മൃതിയടഞ്ഞ
കൈവഴികളില്‍,
ഗൃഹാതുരത പണ്ടെന്നോ
ആത്മഹത്യ ചെയ്ത
കല്പ്പടവുകളില്,
സ്തനപാനം ചെയ്യാന്‍
അലമുറ കൂട്ടിയ
സന്താനതീരങ്ങളില്‍,
എന്നുമണയാന്‍ കൊതിച്ച
ഒരമ്മയുണ്ടായിരുന്നു... "

http://below-poverty-line.blogspot.com/2011/06/blog-post_10.html എന്നൊരിയ്ക്കൽ വേദനയോടെ ഞാനുമെഴുതിയിരുന്നു...രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-49355875774333691332012-01-14T00:50:01.555-08:002012-01-14T00:50:01.555-08:00കവിത നന്നായി...
സ്നേഹാശംസകളോടെ.....കവിത നന്നായി...
സ്നേഹാശംസകളോടെ.....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-23464678579932630452012-01-12T07:32:00.952-08:002012-01-12T07:32:00.952-08:00ആ മെലിയുന്ന നിളയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു....ആ മെലിയുന്ന നിളയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു....നല്ല എഴുത്തിന് ആശംസകൾ....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-55375188962967405192012-01-12T06:40:27.503-08:002012-01-12T06:40:27.503-08:00സുഹൃത്തെ സുനില്‍ കവിത വളരെ ഇഷ്ടപ്പെട്ടു
നിള പങ്കു...സുഹൃത്തെ സുനില്‍ കവിത വളരെ ഇഷ്ടപ്പെട്ടു
നിള പങ്കുവെക്കപെട്ടുകൊണ്ടിരിക്കുന്നു, ഉള്ളിലെ ഉറവകള്‍ ചെളിമൂടി അടയുംവരെയെങ്കിലും നമുക്ക് മറക്കാതിരിക്കാം.മൌനത്തെക്കാള്‍ ഭേദമാണ് സുഹൃത്തെ ആത്മഗതം..മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-30616849777328370642012-01-12T01:41:24.896-08:002012-01-12T01:41:24.896-08:00ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന്‍ തിരയുന...ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന്‍ തിരയുന്നത് നിന്നെയാണ് ...

എവിടെ വെള്ളിമണല്പ്പരപ്പ്..?
എല്ലായിടത്തും പുല്ക്കാടല്ലാതെ..അതിലെത്ര തിരഞ്ഞാലും നിളയെ കണ്ടെത്താനാവില്ല.
നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-28730386822411799992012-01-06T03:05:42.478-08:002012-01-06T03:05:42.478-08:00നല്ല വരികള്‍ .. ആശംസകള്നല്ല വരികള്‍ .. ആശംസകള്‍Rishadhttps://www.blogger.com/profile/03760346375005742107noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-91071863394437788802012-01-03T15:16:03.140-08:002012-01-03T15:16:03.140-08:00നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാ...നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്‍ച്ചാലുകള്‍ മാത്രം......!നന്നായി എഴുതി...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-75363380909382710462011-12-28T03:43:55.458-08:002011-12-28T03:43:55.458-08:00നിളയിൽ നീരാടിയത് ഓമ്മകളിലുണ്ട്.
ഇന്ന് നിള മരിച്ചു...നിളയിൽ നീരാടിയത് ഓമ്മകളിലുണ്ട്.
ഇന്ന് നിള മരിച്ചുകൊണ്ടിരിക്കുന്നു.... :(ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-35780128098977228102011-12-27T07:15:51.552-08:002011-12-27T07:15:51.552-08:00പറഞ്ഞാലും പറഞ്ഞാലും തീരാതെ നിള മെലിഞ്ഞ് പിന്നെയുമൊ...പറഞ്ഞാലും പറഞ്ഞാലും തീരാതെ നിള മെലിഞ്ഞ് പിന്നെയുമൊഴുകുന്നു. :(Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-69722647563510122072011-12-24T22:04:03.850-08:002011-12-24T22:04:03.850-08:00നിള- എത്രയോ മലയാള കവിതകളില്‍ വിഷയീഭവിച്ചിരിക്കുന്ന...നിള- എത്രയോ മലയാള കവിതകളില്‍ വിഷയീഭവിച്ചിരിക്കുന്നു... എന്നാലും പുതിയ പുതിയ കാവ്യകല്‍പ്പനകള്‍ നിളയില്‍ നിന്ന് രൂപം കൊള്ളുന്നു... നന്നായി എഴുതി...
(ചില്ലക്ഷരങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ... ഒന്നു പരിശോധിക്കൂ)Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-49047483920447019992011-12-22T15:35:31.637-08:002011-12-22T15:35:31.637-08:00ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള...ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്‍ച്ചാലുകള്‍ മാത്രം.
സത്യം.....!!
സുനില്‍ ജീ....നിളയുടെ വേദനകള്‍ ....മനോഹരമായിട്ടെഴുതി...
ഇനിയും ഇത് പോലുള്ള നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5942537893628977594.post-20673919705998474512011-12-22T03:48:29.368-08:002011-12-22T03:48:29.368-08:00good one, write again & again & again, we ...good one, write again & again & again, we r here to hear from you!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com